+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് ത​ട​ഞ്ഞു​ള്ള ക​ർ​ഷ​ക സ​മ​രം പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: റോ​ഡ് ത​ട​ഞ്ഞു​ള്ള ക​ർ​ഷ​ക സ​മ​രം പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. സ​മ​രം ന​ട​ത്താ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്. അ​തേ​സ​മ​യം ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​സ​പ്പെ​ടു​ത്ത
റോ​ഡ് ത​ട​ഞ്ഞു​ള്ള ക​ർ​ഷ​ക സ​മ​രം പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി
ന്യൂ​ഡ​ൽ​ഹി: റോ​ഡ് ത​ട​ഞ്ഞു​ള്ള ക​ർ​ഷ​ക സ​മ​രം പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. സ​മ​രം ന​ട​ത്താ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്. അ​തേ​സ​മ​യം ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്നും പൊ​തു​ഹ​ര്‍​ജി​യി​ൽ കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ര്‍​ഷ​ക​ര്‍​ക്ക് സ​മ​രം ചെ​യ്യാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും റോ​ഡ് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ത​ട​ഞ്ഞ് സ​മ​രം തു​ട​രു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. സ​ര്‍​ക്കാ​ര്‍ ഒ​രു പോം​വ​ഴി ക​ണ്ടെ​ത്ത​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ജ​സ്റ്റി​സ് എ​സ്കെ കൗ​ൾ അ​ധ്യ​ക്ഷ​നാ​യ കോ​ട​തി​യു​ടേ​താ​ണ് നി​ര്‍​ദേ​ശം.
More in Latest News :