+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ലി​ണ്ട​ർ നി​റ​യ്ക്കാ​ൻ പ​ണ​മി​ല്ല; പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ പ്രി​യ​ങ്ക

ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്രി​യ​ങ്ക ഗാ​ന്ധി. പാ​ച​ക​വാ​ത​ക​ത്തി​ന് തു​ട​ർ​ച്ച​യാ​യി വി​ല വ​ർ​ധി​ച്
സി​ലി​ണ്ട​ർ നി​റ​യ്ക്കാ​ൻ പ​ണ​മി​ല്ല; പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ പ്രി​യ​ങ്ക
ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്രി​യ​ങ്ക ഗാ​ന്ധി. പാ​ച​ക​വാ​ത​ക​ത്തി​ന് തു​ട​ർ​ച്ച​യാ​യി വി​ല വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു.

സി​ലി​ണ്ട​ർ നി​റ​യ്ക്കാ​ൻ പ​ണ​മി​ല്ല. ബി​സി​ന​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ന്നു. ഇ​തൊ​ക്കെ​യാ​ണ് സാ​ധാ​ര​ണ സ്ത്രീ​ക​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ. അ​വ​രു​ടെ വേ​ദ​ന​യെ​ക്കു​റി​ച്ച് നാം ​എ​പ്പോ​ൾ സം​സാ​രി​ക്കു​മെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു.

പാ​ച​ക​വാ​ത​ക വി​ല കു​റ​യ്ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :