+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​യാ​ണ് ഇ​ന്നുണ്ടായത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,425 രൂ​പ​യും പ​വ​ന് 35,400 ര
സ്വ​ര്‍​ണ വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​യാ​ണ് ഇ​ന്നുണ്ടായത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,425 രൂ​പ​യും പ​വ​ന് 35,400 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ വ്യാ​പാ​ര ദി​ന​ത്തി​ല്‍ പവന് 80 രൂ​പ കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ത്തെ വ​ര്‍​ധ​ന.
More in Latest News :