+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ വീ​ണ്ടും ഡ്രോ​ൺ; ബി​എ​സ്എ​ഫ് വെ​ടി​യു​തി​ർ​ത്തു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന്ത​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഡ്രോ​ൺ സാ​ന്നി​ധ്യം. കാ​ഷ്മീ​രി​ലെ അ​ർ​നി​യ സെ​ക്ട​റി​ലാ​ണ് ഡ്രോ​ൺ ക​ണ്ട​ത്. ഡ്രോ​ൺ ക​ണ്ട​തോ​ടെ പ്ര​ദേ​ശ​ത്ത് സൈ​ന്യം തെ​ര​ച്ച
കാ​ഷ്മീ​രി​ൽ വീ​ണ്ടും ഡ്രോ​ൺ; ബി​എ​സ്എ​ഫ് വെ​ടി​യു​തി​ർ​ത്തു
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന്ത​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഡ്രോ​ൺ സാ​ന്നി​ധ്യം. കാ​ഷ്മീ​രി​ലെ അ​ർ​നി​യ സെ​ക്ട​റി​ലാ​ണ് ഡ്രോ​ൺ ക​ണ്ട​ത്. ഡ്രോ​ൺ ക​ണ്ട​തോ​ടെ പ്ര​ദേ​ശ​ത്ത് സൈ​ന്യം തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

ഡ്രോ​ൺ ക​ണ്ട​യു​ട​നെ ഇ​തി​നെ താ​ഴെ വീ​ഴ്ത്താ​ൻ ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ വെ​ടി​യു​തി​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ൾ ത​ന്നെ ഡ്രോ​ൺ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തേ​ക്ക് പ​റ​ന്നു​പോ​യി.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് ഡ്രോ​ൺ ക​ണ്ട​ത്.​ജൂ​ണി​ൽ ജ​മ്മു​വി​ലെ എ​യ​ർ ഫോ​ഴ്സ് സ്റ്റേ​ഷ​നി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​ന് ശേ​ഷം ജ​മ്മു കാ​ഷ്മീ​രി​ൽ ഡ്രോ​ൺ സാ​ന്നി​ധ്യം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
More in Latest News :