+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ന​മ്പം മി​നി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ ബോ​ട്ട് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: മു​ന​മ്പം മി​നി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ ബോ​ട്ട് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി സി​ന്ദ​യ്യ (41) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു ദി​വ​സം പ​ഴ​ക്ക​മു​ണ്ട്. സം​ഭ​വ
മു​ന​മ്പം മി​നി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ ബോ​ട്ട് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ
കൊ​ച്ചി: മു​ന​മ്പം മി​നി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ ബോ​ട്ട് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി സി​ന്ദ​യ്യ (41) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു ദി​വ​സം പ​ഴ​ക്ക​മു​ണ്ട്.

സം​ഭ​വ​ത്തി​ൽ മു​ന​മ്പം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​യ്ക്ക് കൊ​ണ്ടു പോ​കും.
More in Latest News :