+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ല​ക്കു​ടി​യി​ൽ വീ​ട്ട​മ്മ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ

ചാ​ല​ക്കു​ടി: കാ​ണാ​താ​യ വീ​ട്ട​മ്മ​യെ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ. കി​ഴു​ക്കും​ത​ല ജോ​സി​ന്‍റെ ഭാ​ര്യ ഷേ​ർ​ളി (59) ആ​ണ് മ​രി​ച്ച​ത്. ചാ​ല​ക്കു​ടി പു​ഴ​യി​ൽ മാ​ള​ക്കാ​ര​ൻ ക​ട​വി​ൽ​നി​ന്നാ​ണ്
ചാ​ല​ക്കു​ടി​യി​ൽ വീ​ട്ട​മ്മ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ
ചാ​ല​ക്കു​ടി: കാ​ണാ​താ​യ വീ​ട്ട​മ്മ​യെ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ. കി​ഴു​ക്കും​ത​ല ജോ​സി​ന്‍റെ ഭാ​ര്യ ഷേ​ർ​ളി (59) ആ​ണ് മ​രി​ച്ച​ത്. ചാ​ല​ക്കു​ടി പു​ഴ​യി​ൽ മാ​ള​ക്കാ​ര​ൻ ക​ട​വി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്നു​പു​ല​ർ​ച്ചെ ര​ണ്ടി​ന് ഭ​ർ​ത്താ​വ് ജോ​സ് ഉ​ണ​ർ​ന്ന​പ്പോ​ൾ ഭാ​ര്യ​യെ കാ​ണാ​നു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നു ജോ​സ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​ന്നു രാ​വി​ലെ വീ​ടി​നു​സ​മീ​പ​മു​ള്ള ക​ട​വി​ൽ ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ക​ൾ മീ​ര. മ​രു​മ​ക​ൻ ജിം ​മാ​ത്യു.
More in Latest News :