+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ഗു​പ്കാ​ർ സ​ഖ്യം യോ​ഗം ചേ​രും

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ പീ​പ്പി​ൾ​സ് അ​ല​യ​ൻ​സ് ഫോ​ർ ഗു​പ്കാ​ർ ഡി​ക്ല​റേ​ഷ​ന്‍റെ യോ​ഗം ചൊ​വ്വാ​ഴ്ച ന​ട​ക്കു​മെ​ന്ന് സ​ഖ്യം അ​ധ്യ​ക്ഷ​ൻ ഫ​റൂ​ഖ് അ​ബ്ദു​ള്ള പ​
ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ഗു​പ്കാ​ർ സ​ഖ്യം യോ​ഗം ചേ​രും
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ പീ​പ്പി​ൾ​സ് അ​ല​യ​ൻ​സ് ഫോ​ർ ഗു​പ്കാ​ർ ഡി​ക്ല​റേ​ഷ​ന്‍റെ യോ​ഗം ചൊ​വ്വാ​ഴ്ച ന​ട​ക്കു​മെ​ന്ന് സ​ഖ്യം അ​ധ്യ​ക്ഷ​ൻ ഫ​റൂ​ഖ് അ​ബ്ദു​ള്ള പ​റ​ഞ്ഞു. ഫ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ ഗു​പ്കാ​റി​ലെ വ​സ​തി​യി​ൽ രാ​വി​ലെ 11നാ​ണു യോ​ഗം.

ഇ​ത്ത​വ​ണ നേ​തൃ​ത്വ​നി​ര​യി​ലി​ല്ലാ​ത്ത​വ​രു​ൾ​പ്പെ​ടെ ഇ​രു​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച ചി​ല നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും ഫ​റൂ​ഖ് അ​ബ്ദു​ള്ള പ​റ​ഞ്ഞു.

കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ സം​ഘ​ടി​ച്ച ആ​റു പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ​ക​ക്ഷി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച​താ​ണ് ഗു​പ്കാ​ർ സ​ഖ്യം.
More in Latest News :