+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം: നാ​ലു​പേ​ർ​ക്കെ​തി​രേ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി

ഉ​ജ്ജെ​യ്ൻ: മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജെ​യ്നി​ൽ മു​ഹ​റം ച​ട​ങ്ങി​നി​ടെ പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ നാ​ലു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം(​എ​ൻ​എ​സ്എ) ചു​മ​ത്തി.

ഇ​വ​രു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ഉ​ജ്ജെ​യ്ൻ എ​സ്പി സ​ത്യേ​ന്ദ്ര ശു​ക്ള വി​സ​മ്മ​തി​ച്ചു. 16 പേ​ർ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എ​സ്പി പ​റ​ഞ്ഞു.

ഉ​ജ്ജെ​യ്ൻ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നും പ്ര​ഖ്യാ​പി​ച്ചു.
More in Latest News :