+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ​ണ്ട് തി​രി​മ​റി; ബം​ഗാ​ളി​ലെ മു​ൻ​മ​ന്ത്രി അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന മു​ന്‍ പ​ശ്ചി​മ ബം​ഗാ​ള്‍ മ​ന്ത്രി ശ്യാ​മ പ്ര​സാ​ദ് മു​ഖ​ര്‍​ജി അ​റ​സ്റ്റി​ല്‍. ബി​ഷ്ണു​പു​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​മാ​നാ​യി​രു​ന്ന കാ​ല​ത്ത് സ​ര്‍​
ഫ​ണ്ട് തി​രി​മ​റി; ബം​ഗാ​ളി​ലെ മു​ൻ​മ​ന്ത്രി അ​റ​സ്റ്റി​ൽ
കോ​ൽ​ക്ക​ത്ത: ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന മു​ന്‍ പ​ശ്ചി​മ ബം​ഗാ​ള്‍ മ​ന്ത്രി ശ്യാ​മ പ്ര​സാ​ദ് മു​ഖ​ര്‍​ജി അ​റ​സ്റ്റി​ല്‍. ബി​ഷ്ണു​പു​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി ചെ​യ​ര്‍​മാ​നാ​യി​രു​ന്ന കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

ബി​ഷ്ണു​പു​ര്‍ സ​ബ് ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​ദ്ദേ​ഹ​ത്തെ നാ​ല് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ശ്യാ​മ പ്ര​സാ​ദ്, ബം​ഗാ​ളി​ല്‍ അ​ടു​ത്തി​ടെ ന​ട​ന്ന അ​സം​ബ്ലി ഇ​ല​ക്ഷ​ന് മു​ന്നോ​ടി​യാ​യി പാ​ര്‍​ട്ടി വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭ​യി​ല്‍ ടെ​ക്‌​സ്‌​റ്റൈ​ല്‍ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു ശ്യാ​മ പ്ര​സാ​ദ്.
More in Latest News :