+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു മ​ര​ണം; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

വാ​ര​ണാ​സി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബ​ലൂ​ൺ നി​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്. വാ​ര​ണാ​സി​യി​ലെ റാം​ന​ഗ​ര്‍
യു​പി​യി​ൽ വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു മ​ര​ണം; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
വാ​ര​ണാ​സി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബ​ലൂ​ൺ നി​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. നാ​ല് പേ​ര്‍​ക്ക് പ​രി​ക്ക്. വാ​ര​ണാ​സി​യി​ലെ റാം​ന​ഗ​ര്‍ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

ഗീ​ത ദേ​വി(40), ല​ല്ല(30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് സൂ​ച​ന.
More in Latest News :