+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക​ല്ലേ​റി​ൽ 60 ഇ​ന്ത്യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ത​ക​ർ​ന്നു

ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക​ല്ലേ​റി​ൽ 60 ഇ​ന്ത്യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ത​ക​ർ​ന്നു. ക​ച്ച​ത്തീ​വി​നു സ​മീ​പം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​വ​രു​ടെ ബോ​ട്ടു​ക​ളാ
ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക​ല്ലേ​റി​ൽ 60 ഇ​ന്ത്യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ത​ക​ർ​ന്നു
ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക​ല്ലേ​റി​ൽ 60 ഇ​ന്ത്യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ത​ക​ർ​ന്നു. ക​ച്ച​ത്തീ​വി​നു സ​മീ​പം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​വ​രു​ടെ ബോ​ട്ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്.

25 ബോ​ട്ടു​ക​ളി​ലെ വ​ല​ക​ളും ന​ശി​ച്ചു. അ​ഞ്ച് ബോ​ട്ടു​ക​ളി​ലെ​ത്തി​യ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​ട്ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​മാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​ത്. ക​ല്ലേ​റി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കി​ല്ല.
More in Latest News :