+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം മാ​റ്റി​വ​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തു
കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം മാ​റ്റി​വ​ച്ചു
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം മാ​റ്റി​വ​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തു ച​ർ​ച്ച ചെ​യ്യാ​നാ​ണ് തി​ങ്ക​ളാ​ഴ്ച അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ച​ത്.

ഓ​ണ​ത്തി​ര​ക്കി​നു പി​ന്നാ​ലെ കോ​വി​ഡ് വ​ർ​ധി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. പ​തി​നൊ​ന്ന് ജി​ല്ല​ക​ളി​ല്‍ കി​ട​ക്ക​ക​ള്‍ അ​മ്പ​ത് ശ​ത​മാ​ന​ത്തി​ലേ​റെ നി​റ​ഞ്ഞു.
More in Latest News :