+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: ഗോ​വ​യി​ൽ ക​ർ​ഫ്യൂ നീ​ട്ടി

പ​നാ​ജി: കോ​വി​ഡി​നെ തു​ട​ർ​ന്നു ഗോ​വ​യി​ൽ ക​ർ​ഫ്യൂ നീ​ട്ടി. ഓ​ഗ​സ്റ്റ് 30 വ​രെ​യാ​ണ് ക​ർ​ഫ്യൂ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. മേ​യി​ലാ​ണ് ആ​ദ്യ​മാ​യി ഗോ​വ​യി​ൽ കോ​വി​ഡി​നെ തു​ട​ർ​ന്നു ക​ർ​ഫ്യൂ പ
കോ​വി​ഡ്: ഗോ​വ​യി​ൽ ക​ർ​ഫ്യൂ നീ​ട്ടി
പ​നാ​ജി: കോ​വി​ഡി​നെ തു​ട​ർ​ന്നു ഗോ​വ​യി​ൽ ക​ർ​ഫ്യൂ നീ​ട്ടി. ഓ​ഗ​സ്റ്റ് 30 വ​രെ​യാ​ണ് ക​ർ​ഫ്യൂ നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

മേ​യി​ലാ​ണ് ആ​ദ്യ​മാ​യി ഗോ​വ​യി​ൽ കോ​വി​ഡി​നെ തു​ട​ർ​ന്നു ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. പി​ന്നീ​ട് പ​ല​ത​വ​ണ​യാ​യി ക​ർ​ഫ്യൂ നീ​ട്ടു​ക​യാ​യി​രു​ന്നു.
More in Latest News :