+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഫ്ഗാ​നി​ലേ​ക്ക് നോ​ക്കൂ; പൗ​ര​ത്വ നി​യ​മ​ത്തെ ന്യാ​യീ​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: അ​ഫ്ഗാ​ൻ വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി പൗ​ര​ത്വ നി​യ​മ​ത്തെ ന്യാ​യീ​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി. വി​വാ​ദ നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന
അ​ഫ്ഗാ​നി​ലേ​ക്ക് നോ​ക്കൂ; പൗ​ര​ത്വ നി​യ​മ​ത്തെ ന്യാ​യീ​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി
ന്യൂ​ഡ​ല്‍​ഹി: അ​ഫ്ഗാ​ൻ വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി പൗ​ര​ത്വ നി​യ​മ​ത്തെ ന്യാ​യീ​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി. വി​വാ​ദ നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​മെ​ങ്ങും പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ ന്യാ​യീ​ക​ര​ണം. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ നൂ​റി​ല​ധി​കം പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്.

ന​മ്മു​ടെ അ​സ്ഥി​ര​മാ​യ അ​യ​ൽ​പ്പ​ക്ക​ത്ത് സി​ക്കു​കാ​രും ഹി​ന്ദു​ക്ക​ളും ദു​രി​ത​പൂ​ർ​ണ്ണ​മാ​യ കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കൊ​ണ്ടു​വ​രേ​ണ്ട​തെ​ന്ന് ഇ​തു​കൊ​ണ്ടൊ​ക്കെ​യാ​ണ്- മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു. കാ​ബൂ​ളി​ൽ‌​നി​ന്ന് ഇ​ന്ത്യ​ക്കാ​രു​മാ​യി വ്യോ​മ​സേ​ന വി​മാ​നം നാ​ട്ടി​ലെ​ത്തി​യ​തി​ന്‍റെ വാ​ർ​ത്ത പ​ങ്കു​വ​ച്ചാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ട്വീ​റ്റ്.
More in Latest News :