+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര​ത്തി​ന് രാ​ഖി കെ​ട്ടി നി​തീ​ഷ് കു​മാ​ർ; ല​ക്ഷ്യം പ​രി​സ്ഥി​തി സം​ര​ക്ഷ​ണം

പാ​റ്റ്ന: മ​ര​ങ്ങ​ളി​ൽ ര​ക്ഷാ​ബ​ന്ധ​ൻ കെ​ട്ടി ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ര​ങ്ങ​ളി​ൽ രാ​ഖി കെ​ട്ടി
മ​ര​ത്തി​ന് രാ​ഖി കെ​ട്ടി നി​തീ​ഷ് കു​മാ​ർ; ല​ക്ഷ്യം പ​രി​സ്ഥി​തി സം​ര​ക്ഷ​ണം
പാ​റ്റ്ന: മ​ര​ങ്ങ​ളി​ൽ ര​ക്ഷാ​ബ​ന്ധ​ൻ കെ​ട്ടി ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ര​ങ്ങ​ളി​ൽ രാ​ഖി കെ​ട്ടി​യ​ത്.

എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​യാ​യ ജ​ന​താ​ദ​ൾ യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ 2012മു​ത​ൽ ര​ക്ഷാ​ബ​ന്ധ​ൻ ദി​വ​സം വൃ​ക്ഷ​സം​ര​ക്ഷ​ണ ദി​ന​മാ​യി കൊ​ണ്ടാ​ടു​ക​യാ​ണ്. വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് അ​വ​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

മ​നു​ഷ്യ​രെ സം​ര​ക്ഷി​ക്കു​ന്ന പോ​ലെ മ​ര​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണം.​പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​ൻ ന​മ്മ​ൾ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും അ​വ​യെ സം​ര​ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്നും നി​തീ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :