+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ണ്ട​ൻ വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കു​ന്നു; നെ​ടു​മ്പാ​ശേ​രി​യി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം പു​റ​പ്പെ​ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന
ല​ണ്ട​ൻ വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കു​ന്നു; നെ​ടു​മ്പാ​ശേ​രി​യി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം പു​റ​പ്പെ​ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

ഉ​ച്ച​യ്ക്ക് 1.30 ന് ​വി​മാ​നം പു​റ​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു. വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.
More in Latest News :