+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​സി​സി പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല; ന​ട​ക്കു​ന്ന​ത് നു​ണ​പ്ര​ചാ​ര​ണ​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ​പ​ട്ടി​ക പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. ഡി​സി​സി പ​ട
ഡി​സി​സി പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല; ന​ട​ക്കു​ന്ന​ത് നു​ണ​പ്ര​ചാ​ര​ണ​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ​പ​ട്ടി​ക പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. ഡി​സി​സി പ​ട്ടി​ക പു​റ​ത്തു​വി​ട്ടെ​ന്ന വി​ധ​ത്തി​ല്‍ ചി​ല ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന വാ​ര്‍​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​വും വെ​റും നു​ണ​പ്ര​ച​ര​ണ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ട്ടി​ക എ​ഐ​സി​സി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​ത് അ​ന്തി​മ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് വ​രെ ഒ​രു​വി​ധ​ത്തി​ലും പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :