ബ്രസൽസ്: അഫ്ഗാനിസ്ഥാന് വിഷയത്തില്‍ നിലപാട് അറിയിച്ച് യൂറോപ്യന്‍ യൂണിയന്. താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ച നടത്തില്ലെന്നും യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന് പറഞ്ഞു.
താലിബാന് ഇപ്പോള്‍ നടത്തുന്ന വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും മനുഷ്യാവകാശ വിഷയത്തില്‍ ഏറെ അപകടകരമായ മുഖമാണ് താലിബാനുള്ളതെന്നും യൂറോപ്യന്‍ യൂണിയന് പറഞ്ഞു.