കാബൂൾ: അഫ്ഗാന് മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സഹോദരന് ഹഷ്മത് ഗനി അഹ്മദ്സായ് താലിബാനു പിന്തുണ പ്രഖ്യാപിച്ചതായി വെളിപ്പെടുത്തല്‍. താലിബാന് നേതാവ് ഖാലില്‍ ഉര് റഹ്മാന്റേയും മതപണ്ഡിതന് മുഫ്തി മഹ്മൂദ് സാക്കിറിന്റെയും സാന്നിധ്യത്തിലാണ് ഹഷ്മത് ഗനി താലിബാന് പിന്തുണ അറിയിച്ചതെന്നാണ് റിപ്പോർട്ട്.
ഗ്രാന്‍ഡ് കൗണ്‍സില്‍ ഓഫ് കുച്ചിസിന്റെ മേധാവിയാണ് ഹഷ്മത് ഗനി. അഫ്ഗാന് തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം കൂടി ഞായറാഴ്ച താലിബാന് പിടിച്ചെടുത്തതോടെ അഷ്റഫ് ഗനി കുടുംബത്തോടൊപ്പം രാജ്യം വിട്ടിരുന്നു.
ഗ്രാന്‍ഡ് കൗണ്‍സില്‍ ഓഫ് കുച്ചിസിന്റെ മേധാവിയാണ് ഹഷ്മത് ഗനി. അഫ്ഗാന് തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം കൂടി ഞായറാഴ്ച താലിബാന് പിടിച്ചെടുത്തതോടെ അഷ്റഫ് ഗനി കുടുംബത്തോടൊപ്പം രാജ്യം വിട്ടിരുന്നു.