+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​വ​ശ്യ​മെ​ങ്കി​ൽ താ​ലി​ബാ​നു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് ബോ​റി​സ് ജോ​ൺ​സ​ൺ

ല​ണ്ട​ൻ: ആ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ൽ താ​ലി​ബാ​നു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ. അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള രാ​ഷ്
ആ​വ​ശ്യ​മെ​ങ്കി​ൽ താ​ലി​ബാ​നു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് ബോ​റി​സ് ജോ​ൺ​സ​ൺ
ല​ണ്ട​ൻ: ആ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ൽ താ​ലി​ബാ​നു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ. അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള രാ​ഷ്ട്രീ​യ, ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ൽ താ​ലി​ബാ​നൊ​പ്പം മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യാ​ണെ​ന്നും ബോ​റി​സ് ജോ​ൺ​സ​ൺ പ​റ​ഞ്ഞു.

കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​താ​യും ശാ​ന്ത​മാ​കു​ന്ന​തി​ന്‍റെ ല​ക്ഷ​ണം കാ​ണു​ന്ന​താ​യും ജോ​ൺ​സ​ൺ പ​റ​ഞ്ഞു.
More in Latest News :