+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ; സ്കൂ​ളു​ക​ളും തി​യ​റ്റ​റു​ക​ളും തു​റ​ക്കു​ന്നു

ചെ​ന്നൈ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തി​യ​റ്റ​റു​ക​ളും തു​റ​ക
ത​മി​ഴ്നാ​ട്ടി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ; സ്കൂ​ളു​ക​ളും തി​യ​റ്റ​റു​ക​ളും തു​റ​ക്കു​ന്നു
ചെ​ന്നൈ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തി​യ​റ്റ​റു​ക​ളും തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.

ഒ​ൻ​പ​ത് മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യും കോ​ള​ജു​ക​ളും സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ തു​റ​ക്കാ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജു​ക​ളും ഇ​തി​നോ​ടൊ​പ്പം തു​റ​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്.

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തി​യേ​റ്റ​റു​ക​ള്‍ തു​റ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സീ​റ്റു​ക​ളു​ടെ 50 ശ​ത​മാ​നം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് തി​യേ​റ്റ​റു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ബീ​ച്ചു​ക​ളി​ലും സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കും.

സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ധ്യാ​പ​ക​രും സ്‌​കൂ​ളി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും.
More in Latest News :