+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ താ​ലി​ബാ​ന് പി​ന്തു​ണ; ആ​സാ​മി​ൽ 14 പേ​ര്‍ അ​റ​സ്റ്റി​ല്‍

ഗു​വ​ഹാ​ട്ടി: സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ താ​ലി​ബാ​ന് പി​ന്തു​ണ അ​റി​യി​ച്ച 14 പേ​രെ ആ​സാം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ നി​യ​ന്ത്ര​ണം താ​ലി​ബാ​ന്‍ പി​ടി​ച്ചെ​ടു​ത്ത​തി​നു​ശേ​ഷ
സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ താ​ലി​ബാ​ന് പി​ന്തു​ണ; ആ​സാ​മി​ൽ 14 പേ​ര്‍ അ​റ​സ്റ്റി​ല്‍
ഗു​വ​ഹാ​ട്ടി: സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ താ​ലി​ബാ​ന് പി​ന്തു​ണ അ​റി​യി​ച്ച 14 പേ​രെ ആ​സാം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ നി​യ​ന്ത്ര​ണം താ​ലി​ബാ​ന്‍ പി​ടി​ച്ചെ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് ഭീ​ക​ര സം​ഘ​ട​ന​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ചു​ള്ള പോ​സ്റ്റു​ക​ള്‍ ഇ​വ​ര്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റു​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​ലും ലൈ​ക്കു​ക​ള്‍ ന​ല്‍​കു​ന്ന​തി​ലും ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​സാം സ്‌​പെ​ഷ​ല്‍ ഡി​ജി​പി ജി.​പി. സിം​ഗ് ട്വീ​റ്റു ചെ​യ്തു.

കം​രു​പ്, ധു​ബ്രി, ബാ​ര്‍​പെ​ട്ട, ധാ​ര​ങ്, കഛാ​ര്‍, ഹെ​യ്‌​ല​ക​ണ്ടി, സൗ​ത്ത് സ​ല്‍​മാ​ര, ഹോ​ജാ​യ്, ഗോ​ള്‍​പാ​ര ജി​ല്ല​ക​ളി​ല്‍​നി​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഒ​രാ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :