പാലക്കാട്: കല്ലേക്കാട് രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. തമിഴ്നാട് സേലം സ്വദേശി അന്‍സീര്‍ (19), രണ്ടാം മൈൽ സ്വദേശി ഹാഷിം (20) എന്നിവരാണ് മരിച്ചത്.
ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽ പെടുകയായിരുന്നു. അന്‍സീര്‍ സേലത്ത് നിന്ന് വിരുന്ന് വന്നതായിരുന്നു.
ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽ പെടുകയായിരുന്നു. അന്‍സീര്‍ സേലത്ത് നിന്ന് വിരുന്ന് വന്നതായിരുന്നു.