+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്; ക​ട​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ​മ​യ​പ​രി​ധി മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ല്‍ ക​ട​ക​ള്‍​ക്കും മാ​ര്‍​ക്ക​റ്റു​ക​ള്‍​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി. കോ​വി​ഡ് മൂ​ലം രാ​ത്രി എ​ട്ടു
ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്; ക​ട​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ​മ​യ​പ​രി​ധി മാ​റ്റി
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ല്‍ ക​ട​ക​ള്‍​ക്കും മാ​ര്‍​ക്ക​റ്റു​ക​ള്‍​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി. കോ​വി​ഡ് മൂ​ലം രാ​ത്രി എ​ട്ടു വ​രെ​യാ​ണ് മാ​ര്‍​ക്ക​റ്റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞ​തി​നാ​ല്‍ ഈ ​സ​മ​യ​പ​രി​ധി നീ​ക്കം ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍​ക്ക് അ​വ​രു​ടെ സാ​ധാ​ര​ണ സ​മ​യം പോ​ലെ പ്ര​വ​ര്‍​ത്തി​ക്കാ​മെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

ഡ​ല്‍​ഹി​യി​ല്‍ ആ​ഴ്ച​ക​ളാ​യി കോ​വി​ഡ് കേ​സു​ക​ള്‍ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 19 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
More in Latest News :