+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 17,106 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 17.73

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 17,106 പേ​ര്‍​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 20,846 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ഇ​
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 17,106 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 17.73
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 17,106 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 20,846 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ 1,78,462 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 36,05,480 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 53 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 16,136 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 838 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 83 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 19,428 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 96,481 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 17.73 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ 3,01,70,011 ആ​കെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

79 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 15, പാ​ല​ക്കാ​ട് 12, വ​യ​നാ​ട് 10, കൊ​ല്ലം, പ​ത്ത​നം​തി​ട്ട 8 വീ​തം, മ​ല​പ്പു​റം, തൃ​ശൂ​ര്‍ 7 വീ​തം, കാ​സ​ര്‍​ഗോ​ഡ് 4, തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് 2 വീ​തം, കോ​ട്ട​യം, എ​റ​ണാ​കു​ളം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,92,339 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,65,079 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 27,260 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1901 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (WIPR) അ​ടി​സ്ഥാ​ന​മാ​ക്കി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളെ ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. 74 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 414 വാ​ര്‍​ഡു​ക​ളാ​ണ് ഡ​ബ്ല്യു​ഐ​പി​ആ​ര്‍ എ​ട്ടി​ന് മു​ക​ളി​ലു​ള്ള​ത്. ഇ​വി​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 2558, കോ​ഴി​ക്കോ​ട് 2236, തൃ​ശൂ​ര്‍ 2027, എ​റ​ണാ​കു​ളം 1957, പാ​ല​ക്കാ​ട് 1624, കൊ​ല്ലം 1126, കോ​ട്ട​യം 1040, ക​ണ്ണൂ​ര്‍ 919, ആ​ല​പ്പു​ഴ 870, തി​രു​വ​ന​ന്ത​പു​രം 844, വ​യ​നാ​ട് 648, പ​ത്ത​നം​തി​ട്ട 511, ഇ​ടു​ക്കി 460, കാ​സ​ര്‍​ഗോ​ഡ് 283.

സ​ന്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 2491, കോ​ഴി​ക്കോ​ട് 2197, തൃ​ശൂ​ര്‍ 2011, എ​റ​ണാ​കു​ളം 1936, പാ​ല​ക്കാ​ട് 1031, കൊ​ല്ലം 1116, കോ​ട്ട​യം 982, ക​ണ്ണൂ​ര്‍ 891, ആ​ല​പ്പു​ഴ 853, തി​രു​വ​ന​ന്ത​പു​രം 770, വ​യ​നാ​ട് 638, പ​ത്ത​നം​തി​ട്ട 488, ഇ​ടു​ക്കി 452, കാ​സ​ര്‍​ഗോ​ഡ് 280.

കോ​വി​ഡ് മു​ക്ത​ർ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 902, കൊ​ല്ലം 1157, പ​ത്ത​നം​തി​ട്ട 485, ആ​ല​പ്പു​ഴ 1471, കോ​ട്ട​യം 1027, ഇ​ടു​ക്കി 621, എ​റ​ണാ​കു​ളം 2327, തൃ​ശൂ​ര്‍ 2433, പാ​ല​ക്കാ​ട് 2211, മ​ല​പ്പു​റം 3577, കോ​ഴി​ക്കോ​ട് 2324, വ​യ​നാ​ട് 709, ക​ണ്ണൂ​ര്‍ 1099, കാ​സ​ര്‍​ഗോ​ഡ് 503.
More in Latest News :