+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. കൊ​ടു​വ​ള്ളി വ​ട്ടോ​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് പി​ടി​യി​ലാ​യ​ത്.
ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. കൊ​ടു​വ​ള്ളി വ​ട്ടോ​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സം​ഘ​ത്ത​ല​വ​ൻ സൂ​ഫി​യാ​ൻ അ​ട​ക്ക​മു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. സൂ​ഫി​യാ​ൻ അ​ട​ക്കം 12 പേ​രെ അ​റ​സ്റ്റ് ചെ​യ്യ​ണം എ​ന്ന ക​സ്റ്റം​സ് ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു.
More in Latest News :