+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യോ​മ​സേ​നാ വി​മാ​നം കാ​ബൂ​ളി​ൽ​നി​ന്നും പു​റ​പ്പെ​ട്ടു; ര​ക്ഷ​കാ​ത്ത് അ​ഫ്ഗാ​നി​ൽ ഇ​നി​യും ഇ​ന്ത്യ​ക്കാ​ർ

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ അ​ക​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രു​മാ​യി വ്യ​മോ​സേ​ന​യു​ടെ വി​മാ​നം കാ​ബൂ​ളി​ൽ​നി​ന്നും പു​റ​പ്പെ​ട്ടു. വ്യോ​മ​സേ​ന​യു​ടെ സി130 ​ജെ വി​മാ​ന​മാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ
വ്യോ​മ​സേ​നാ വി​മാ​നം കാ​ബൂ​ളി​ൽ​നി​ന്നും പു​റ​പ്പെ​ട്ടു; ര​ക്ഷ​കാ​ത്ത് അ​ഫ്ഗാ​നി​ൽ ഇ​നി​യും ഇ​ന്ത്യ​ക്കാ​ർ
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ അ​ക​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രു​മാ​യി വ്യ​മോ​സേ​ന​യു​ടെ വി​മാ​നം കാ​ബൂ​ളി​ൽ​നി​ന്നും പു​റ​പ്പെ​ട്ടു. വ്യോ​മ​സേ​ന​യു​ടെ സി-130 ​ജെ വി​മാ​ന​മാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ൽ 85 യാ​ത്ര​ക്കാ​ർ ഉ​ണ്ടെ​ന്നാ​ണ് വി​വ​രം.

തജിക്കി​സ്ഥാ​നി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ വി​മാ​നം ഇ​റ​ങ്ങി. ഇ​വി​ടെ​നി​ന്നും പു​റ​പ്പെ​ട്ട് വൈ​കാ​തെ ത​ന്നെ ഡ​ൽ​ഹി​യി​ൽ വി​മാ​ന​മെ​ത്തും.

എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഇ​വ​രെ പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ല.

280 ഓ​ളം ഇ​ന്ത്യ​ക്കാ​ർ വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. കാ​ബൂ​ളി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ ത​ങ്ങി​യി​രു​ന്ന ഇ​ന്ത്യ​ക്കാ​രെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നാ​ല് ബ​സു​ക​ളി​ലും കാ​റു​ക​ളി​ലു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്ത് എ​ത്തി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​മേ​രി​ക്ക പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നി​ല്ല.
More in Latest News :