+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​മാ​ൻ​ഡ് പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: എ​ടി​എം ക​വ​ര്‍​ച്ചാ കേ​സ് പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. പ​റ​ളി സ്വ​ദേ​ശി അ​രു​ണി​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ
റി​മാ​ൻ​ഡ് പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
പാ​ല​ക്കാ​ട്: എ​ടി​എം ക​വ​ര്‍​ച്ചാ കേ​സ് പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. പ​റ​ളി സ്വ​ദേ​ശി അ​രു​ണി​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് സം​ഭ​വം. കാ​ലി​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. ര​ണ്ടു പോ​ലീ​സു​കാ​ർ അ​രു​ണി​ന് കാ​വ​ലു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ വെ​ട്ടി​ച്ചാ​യി​രു​ന്നു സ്വ​യം​ഹ​ത്യ ന​ട​ത്തി​യ​ത്.
More in Latest News :