+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക്കി​സ്ഥാ​നി​ൽ ചൈ​നീ​സ് പൗ​ര​ന്മാ​ർ​ക്ക് നേ​രെ ചാ​വേ​ർ ആ​ക്ര​മ​ണം

ലാ​ഹോ​ർ: പാ​കി​സ്ഥാ​നി​ൽ ചൈ​നീ​സ് പൗ​ര​ന്മാർ സഞ്ചരിച്ച വാ​ഹ​ന​ത്തി​ന് നേ​രെ​യു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് മ​ര​ണം. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ കു​ട്ടി​ക​ളാ​ണ്.

ബ​ഹ​വാ​ൽ​ന​ഗ​ർ ജി​ല്ല​യി​ലെ ജ​യി​ൽ റോ​ഡ് പ​രി​സ​ര​ത്ത് വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ നി​ര​വ​ധി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.
More in Latest News :