+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ക്കാ​ൻ വേ​ണ്ട പ്ര​ത്യാ​ശ​യും ഊ​ർ​ജ​വു​മാ​ണ് ഓ​ണം മ​നു​ഷ്യ​മ​ന​സു​ക​ളി​ൽ പ​ക​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​ഓ​ണ​ക്കാ​ല​വും പു​തി​യ പ്ര​തീ​ക്ഷ​ക​ൾ
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു
തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ക്കാ​ൻ വേ​ണ്ട പ്ര​ത്യാ​ശ​യും ഊ​ർ​ജ​വു​മാ​ണ് ഓ​ണം മ​നു​ഷ്യ​മ​ന​സു​ക​ളി​ൽ പ​ക​രു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​ഓ​ണ​ക്കാ​ല​വും പു​തി​യ പ്ര​തീ​ക്ഷ​ക​ൾ ന​മ്മ​ളി​ൽ നി​റ​യ്ക്ക​ട്ടെ​യെ​ന്നും ഐ​ക്യ​ത്തോ​ടെ ന​മ്മെ ചേ​ർ​ത്തു നി​ർ​ത്ത​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പൂ​ക്ക​ളം തീ​ർ​ത്തും പു​തു​വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചും സ​ദ്യ​യൊ​രു​ക്കി​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളാ​കെ ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കു​ക​യാ​ണ്. പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം ചെ​യ്തു പ്ര​തി​സ​ന്ധി കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​ൻ വേ​ണ്ട പ്ര​ത്യാ​ശ​യും ഊ​ർ​ജ​വു​മാ​ണ് ഓ​രോ ത​വ​ണ​യും ഓ​ണം മ​നു​ഷ്യ​മ​ന​സു​ക​ളി​ൽ പ​ക​രു​ന്ന​ത്.

സ​മ​ത്വ​വും സ​മാ​ധാ​ന​വും സാ​ഹോ​ദ​ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ന​ല്ല നാ​ളേ​ക​ൾ​ക്കാ​യി ന​മു​ക്കൊ​രു​മി​ച്ച് മു​ന്നേ​റാ​മെ​ന്നും എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യ​പൂ​ർ​വം തി​രു​വോ​ണാ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :