+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​തി​ൻ പ്ര​സാ​ദ​യും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്; പു​ന​സം​ഘ​ട​ന​യ്ക്കൊ​രു​ങ്ങി യോ​ഗി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ മു​ൻ​കോ​ൺ​ഗ്ര​സ് നേ​താ​വ് ജി​തി​ൻ പ്ര​സാ​ദ, ബ്രാ​ഹ്മ​ണ നേ​താ​വ് ല​ക്ഷ്മി​കാ​ന്ത് ബാ​ജ്‌​പേ​യ്, മോ​ദി​യു​ടെ വി​
ജി​തി​ൻ പ്ര​സാ​ദ​യും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്; പു​ന​സം​ഘ​ട​ന​യ്ക്കൊ​രു​ങ്ങി യോ​ഗി
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ മു​ൻ​കോ​ൺ​ഗ്ര​സ് നേ​താ​വ് ജി​തി​ൻ പ്ര​സാ​ദ, ബ്രാ​ഹ്മ​ണ നേ​താ​വ് ല​ക്ഷ്മി​കാ​ന്ത് ബാ​ജ്‌​പേ​യ്, മോ​ദി​യു​ടെ വി​ശ്വ​സ്ത​ൻ എ.​കെ ശ​ർ​മ എ​ന്നി​വ​ർ യോ​ഗി മ​ന്ത്രി​സ​ഭ​യി​ലേ​ക്ക്. ഇ​വ​രെ ഉ​ൾ‌​പ്പെ​ടു​ത്തി യു​പി മ​ന്ത്രി​സ​ഭ പു​ന​സം​ഘ​ടി​പ്പി​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ.

ബ്രാ​ഹ്മ​ണ സ​മൂ​ഹ​ത്തി​ൽ‌​നി​ന്ന് മൂ​ന്നു പേ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പു​റ​മേ, യു​പി​യി​ലെ ബി​ജെ​പി​യു​ടെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യ സ​ഞ്ജ​യ് നി​ഷാ​ദ് പോ​ലു​ള്ള മ​റ്റ് സ​മു​ദാ​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ര​ണ്ടോ മൂ​ന്നോ വ്യ​ക്തി​ക​ളെ​യും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ച്ചേ​ക്കാം.

മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യ്ക്കു മു​ന്നോ​ടി​യാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥു​മാ​യി ഡ​ൽ​ഹി​യി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ മൂ​ന്നു​മ​ണി​ക്കൂ​ർ നീ​ണ്ട കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ലെ​ത്തി​യ ആ​ദി​ത്യ​നാ​ഥ് നേ​രി​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വ​സ​തി​യി​ലെ യോ​ഗ​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ​പി ന​ദ്ദ, പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ്വ​ത​ന്ത്ര ദേ​വ് സിം​ഗ്, സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ബ​ൻ​സാ​ൽ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.
More in Latest News :