ചേര്‍ത്തല: ആലപ്പുഴ മുന്‍ നഗരസഭാധ്യക്ഷനും കോൺഗ്രസ് നേതാവുമായ ഇല്ലിക്കല്‍ കുഞ്ഞുമോനെ പാർട്ടിയിൽനിന്നും പുറത്താക്കി. സസ്പെന്ഷന് നിലനില്‍ക്കെ വാര്‍ത്താസമ്മേളനം നടത്തിയ സംഭവത്തിലാണ് പുറത്താക്കൽ.
അമ്പലപ്പുഴയില്‍ എം.ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരേ കുഞ്ഞുമോന് പത്രസമ്മേളനം നടത്തുകയും ലിജുവിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
ഇതോടെയാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പുറത്താക്കൽ പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് നടപടി.