+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ 414 വാ​ര്‍​ഡു​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 414 വാ​ര്‍​ഡു​ക​ളി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ. 74 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യാ​ണ് 414 വാ​ര്‍​ഡു​ക​ളി​ൽ ക​ർ​ശ​ന​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്ക
ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ 414 വാ​ര്‍​ഡു​ക​ളി​ൽ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 414 വാ​ര്‍​ഡു​ക​ളി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ. 74 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യാ​ണ് 414 വാ​ര്‍​ഡു​ക​ളി​ൽ ക​ർ​ശ​ന​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച 634 വാ​ർ​ഡു​ക​ളി​ലാ​ണ് ക​ർ​ശ​ന​നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (WIPR) അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളെ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. 74 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 414 വാ​ര്‍​ഡു​ക​ളി​ൽ ഡ​ബ്ല്യു​ഐ​പി​ആ​ർ എ​ട്ടി​ന് മു​ക​ളി​ലാ​ണ്.
More in Latest News :