+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീ​ക​ര​ത​യു​ടെ സാ​മ്രാ​ജ്യ​ങ്ങ​ൾ ക്ഷ​ണി​ക​മാ​ണ്; താ​ലി​ബാ​നെ ല​ക്ഷ്യ​മി​ട്ട് മോ​ദി

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​ത​യു​ടെ സാ​മ്രാ​ജ്യ​ങ്ങ​ൾ ക്ഷ​ണി​ക​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​നാ​ശ​ക​ര​മാ​യ ശ​ക്തി​ക​ൾ​ക്കും ഭീ​ക​ര​ത​യി​ലൂ​ടെ സാ​മ്രാ​ജ്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക എ​ന്ന പ്ര​ത്
ഭീ​ക​ര​ത​യു​ടെ സാ​മ്രാ​ജ്യ​ങ്ങ​ൾ ക്ഷ​ണി​ക​മാ​ണ്; താ​ലി​ബാ​നെ ല​ക്ഷ്യ​മി​ട്ട് മോ​ദി
ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​ത​യു​ടെ സാ​മ്രാ​ജ്യ​ങ്ങ​ൾ ക്ഷ​ണി​ക​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​നാ​ശ​ക​ര​മാ​യ ശ​ക്തി​ക​ൾ​ക്കും ഭീ​ക​ര​ത​യി​ലൂ​ടെ സാ​മ്രാ​ജ്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക എ​ന്ന പ്ര​ത്യ​യ​ശാ​സ്ത്രം പി​ന്തു​ട​രു​ന്ന ആ​ളു​ക​ൾ​ക്കും കു​റ​ച്ചു​കാ​ലം ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നാ​കും. എ​ന്നാ​ൽ മ​നു​ഷ്യ​ത്വം എ​ന്നെ​ന്നേ​ക്കു​മാ​യി അ​ടി​ച്ച​മ​ർ​ത്താ​നാ​കാ​ത്ത​തി​നാ​ൽ അ​വ​രു​ടെ നി​ല​നി​ൽ​പ്പ് ശാ​ശ്വ​ത​മ​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു.

താ​ലി​ബാ​നെ നേ​രി​ട്ട് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​ണ് ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ മോ​ദി​യു​ടെ ശ​ക്ത​മാ​യ വാ​ക്കു​ക​ൾ. ഗു​ജ​റാ​ത്തി​ലെ സോം​നാ​ഥ് ക്ഷേ​ത്ര​ത്തി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

സോം​നാ​ഥ് ക്ഷേ​ത്രം പ​ല​ത​വ​ണ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. വി​ഗ്ര​ഹ​ങ്ങ​ളും പ​ല​ത​വ​ണ ന​ശി​പ്പി​ച്ചു. അ​തി​ന്‍റെ അസ്ഥിത്വം തു​ട​ച്ചു​നീ​ക്കാ​ൻ ശ്ര​മി​ച്ചു. പ​ക്ഷേ എ​ല്ലാ വി​നാ​ശ​ക​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ശേ​ഷം അ​ത് അ​തി​ന്‍റെ പൂ​ർ​ണ പ്ര​താ​പ​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്നു. ഇ​ത് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

വി​ശ്വാ​സ​ത്തെ ത​ക​ർ​ക്കാ​ൻ ഭീ​ക​ര​ത​യ്ക്ക് ക​ഴി​യി​ല്ലെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :