+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​സ് ബ​ന്ധം: ക​ണ്ണൂ​രി​ൽ അ​റ​സ്റ്റി​ലാ​യ യു​വ​തി​ക​ളെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​രി​ൽ നി​ന്നും ഐ​എ​സ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി യു​വ​തി​ക​ളെ ഏ​ഴ് ദി​വ​സ​ത്തെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​വ​രെ വ്യാ​ഴാ​ഴ്
ഐ​എ​സ് ബ​ന്ധം: ക​ണ്ണൂ​രി​ൽ അ​റ​സ്റ്റി​ലാ​യ യു​വ​തി​ക​ളെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​രി​ൽ നി​ന്നും ഐ​എ​സ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി യു​വ​തി​ക​ളെ ഏ​ഴ് ദി​വ​സ​ത്തെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​വ​രെ വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ൽ എ​ൻ​ഐ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

ഇ​ന്ത്യ​യി​ൽ ഐ​എ​സി​നു വേ​ണ്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ആ​ശ​യ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന കേ​സി​ൽ പി​ടി​യി​ലാ​യ യു​വ​തി​ക​ൾ​ക്ക് ഐ​എ​സു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് എ​ൻ​ഐ​എ പ​റ​യു​ന്നു.

ക​ണ്ണൂ​ർ താ​ണ സ്വ​ദേ​ശി​ക​ളാ​യ ഷി​ഫാ ഹാ​രി​സ്. മി​ഷ്ഹ സി​ദ്ദി​ഖ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
More in Latest News :