+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​ണ് ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ കു​റ
വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി
തി​രു​വ​ന​ന്ത​പു​രം: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​ണ് ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ കു​റ്റ​ക്കാ​രെ​ന്ന് ഇ​ന്‍റേ​ണ​ൽ കം​പ്ലെ​യി​ന്‍റ് സ​മി​തി ക​ണ്ടെ​ത്തി. എ​ന്നാ​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണം ഉ​ണ്ട്.
More in Latest News :