+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് 36,571 പേ​ർ​ക്ക് കോ​വി​ഡ്; കേ​ര​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച 21,116 പേ​ർ​ക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,571 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ പ​കു​തി​യി​ല​ധി​കം രോ​ഗി​ക​ളും കേ​ര​ള​ത്തി​ലാ​ണ്. 21,116 പേ​ർ​ക്കാ​ണ് വ്യാ​ഴാ​ഴ്ച കേ
രാ​ജ്യ​ത്ത് 36,571 പേ​ർ​ക്ക് കോ​വി​ഡ്; കേ​ര​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച 21,116 പേ​ർ​ക്കും
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,571 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ പ​കു​തി​യി​ല​ധി​കം രോ​ഗി​ക​ളും കേ​ര​ള​ത്തി​ലാ​ണ്. 21,116 പേ​ർ​ക്കാ​ണ് വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36,555 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും 540 മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 4,33,589 മ​ര​ണ​മാ​ണ് കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്നെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

നി​ല​വി​ൽ 3,63,605 സ​ജീ​വ കേ​സു​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ 150 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.

രാ​ജ്യ​ത്തു​ട​നീ​ളം 57,22,81,488 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്രം 54,71,282 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു.
More in Latest News :