+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ർ​ക്ക​ല​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ഇ​ട​വ​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി കൊ​ന്നു. വ​ർ​ക്ക​ല ഇ​ട​വ ശ്രീ​യേ​റ്റി​ൽ ഷാ​ഹി​ദ (60) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നാ​ണ് ഭ​ർ​ത്താ​വ്
വ​ർ​ക്ക​ല​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി കൊ​ന്നു
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ഇ​ട​വ​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി കൊ​ന്നു. വ​ർ​ക്ക​ല ഇ​ട​വ ശ്രീ​യേ​റ്റി​ൽ ഷാ​ഹി​ദ (60) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നാ​ണ് ഭ​ർ​ത്താ​വ് സി​ദ്ദി​ഖ് ഷാ​ഹി​ദ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഷാ​ഹി​ദ​യെ പോ​ലീ​സ് എ​ത്തി വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശൂ​പ​ത്രി​യി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സി​ദ്ദി​ഖ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.
More in Latest News :