+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്: കൊ​ടു​വ​ള്ളി സം​ഘ​ത്ത​ല​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​റ​സ്റ്റ് ഉ​ട​ൻ

കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സം​ഘ​ത്ത​ല​വ​ൻ സൂ​ഫി​യാ​ൻ അ​ട​ക്ക​മു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​നു​മ​തി. സൂ​ഫി​യാ​ൻ അ​ട​ക്കം 12 പേ​രെ അ​റ​സ്റ്റ് ച
ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്: കൊ​ടു​വ​ള്ളി സം​ഘ​ത്ത​ല​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​റ​സ്റ്റ് ഉ​ട​ൻ
കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സം​ഘ​ത്ത​ല​വ​ൻ സൂ​ഫി​യാ​ൻ അ​ട​ക്ക​മു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​നു​മ​തി. സൂ​ഫി​യാ​ൻ അ​ട​ക്കം 12 പേ​രെ അ​റ​സ്റ്റ് ചെ​യ്യ​ണം എ​ന്ന ക​സ്റ്റം​സ് ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു.

ക​സ്റ്റം​സ് ഉ​ട​ൻ ജ​യി​ലി​ലെ​ത്തി പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.​കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം വ​ഴി പ്ര​തി​ക​ൾ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് വ്യാ​പ​ക​മാ​യി ന​ട​ത്തി​യി​രു​ന്നു​വെ​ന്ന തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

ജൂ​ണി​ലാ​ണ് കൊ​ടു​വ​ള്ളി വാ​വാ​ട് സ്വ​ദേ​ശി സൂ​ഫി​യാ​ൻ (31) കൊ​ണ്ടോ​ട്ടി സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​നു​ള്ള വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ​ത് ഇ​യാ​ളാ​ണ്.​സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത് അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് വേ​ണ്ടി​യാ​ണെ​ന്ന് സൂ​ഫി​യാ​ന്‍ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചി​രു​ന്നു.
More in Latest News :