+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ചേ​രി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം

മ​ല​പ്പു​റം: മ​ഞ്ചേ​രി ച​ന്ത​ക്കു​ന്ന് ഡെ​യ്ലി മാ​ർ​ക്ക​റ്റി​ലെ ബേ​ബി സ്റ്റോ​റി​ൽ തീ​പി​ടി​ത്തം. മ​ഞ്ചേ​രി ചെ​ര​ണി ചോ​ല അ​ബ്ദു​റ​ഹ്മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ല​ച​ര​ക്ക് മൊ​ത്ത​വ്യാ​പാ​ര കേ​ന്
മ​ഞ്ചേ​രി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം
മ​ല​പ്പു​റം: മ​ഞ്ചേ​രി ച​ന്ത​ക്കു​ന്ന് ഡെ​യ്ലി മാ​ർ​ക്ക​റ്റി​ലെ ബേ​ബി സ്റ്റോ​റി​ൽ തീ​പി​ടി​ത്തം. മ​ഞ്ചേ​രി ചെ​ര​ണി ചോ​ല അ​ബ്ദു​റ​ഹ്മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ല​ച​ര​ക്ക് മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​മാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​ഞ്ചേ​രി, നി​ല​ന്പൂ​ർ, മ​ല​പ്പു​റം, തി​രു​വാ​ലി തു​ട​ങ്ങി​യ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നു ഫ​യ​ർ ഫോ​ഴ്സ് സം​ഘ​മെ​ത്തി തീ ​കെ​ടു​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട് ക​ഴി​ഞ്ഞു മാ​ർ​ക്ക​റ്റ് അ​ട​ച്ചു പോ​യ ശേ​ഷ​മാ​ണ് തീ ​ആ​ളി പ​ട​രു​ന്ന​തു ക​ണ്ട​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത​യാ​ണ് റി​പ്പോ​ർ​ട്ട്.
More in Latest News :