+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​പ്പി​ള ക​ലാ​പം താ​ലി​ബാ​ൻ മ​നോ​ഭാ​വ​ത്തി​ന്‍റെ ആ​ദ്യ രൂ​പ​മെ​ന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ്

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ർ​ക്കാ​ർ മ​ല​ബാ​ർ ക​ലാ​പ​ത്തെ വെ​ള്ള​പൂ​ശി ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്ന് ആ​ര്‍​എ​സ്എ​സ് ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം രാം ​മാ​ധ​വ്. താ​ലി​ബാ​ൻ മ​നോ​ഭാ​വ​ത്തി​ന്‍
മാ​പ്പി​ള ക​ലാ​പം താ​ലി​ബാ​ൻ മ​നോ​ഭാ​വ​ത്തി​ന്‍റെ ആ​ദ്യ രൂ​പ​മെ​ന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ്
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ർ​ക്കാ​ർ മ​ല​ബാ​ർ ക​ലാ​പ​ത്തെ വെ​ള്ള​പൂ​ശി ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്ന് ആ​ര്‍​എ​സ്എ​സ് ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം രാം ​മാ​ധ​വ്. താ​ലി​ബാ​ൻ മ​നോ​ഭാ​വ​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​പ്ര​ക​ടി​ത രൂ​പ​മാ​ണ് മ​ല​ബാ​ർ ക​ലാ​പ​മെ​ന്നും രാം ​മാ​ധ​വ് പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ച്ച മാ​പ്പി​ള ക​ലാ​പം ഹി​ന്ദു​വം​ശ​ഹ​ത്യ​യു​ടെ ഒ​രു നൂ​റ്റാ​ണ്ട് എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് രാം ​മാ​ധ​വി​ന്‍റെ വി​മ​ർ​ശ​നം. രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന​തി​ലെ​ത്തി​ച്ച ക​ലാ​പ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് 1921ല്‍ ​കേ​ര​ള​ത്തി​ല്‍ ന​ട​ന്ന​ത്. ഇ​തേ മ​നോ​ഭാ​വ​മു​ള്ള​വ​രാ​ണ് ഇ​പ്പോ​ൾ അ​ഫ്ഗാ​നി​സ്ഥാ​ന്‍ പി​ടി​ച്ചെ​ടു​ത്ത​ത്. താ​ലി​ബാ​ൻ സം​ഘ​ട​ന​യ​ല്ല, മ​നോ​ഭാ​വ​മാ​ണെ​ന്നും ആ​ര്‍​എ​സ്എ​സ് നേ​താ​വ് വി​മ​ർ​ശി​ച്ചു.

മാ​പ്പി​ള ക​ലാ​പ​ത്തെ വെ​ള്ള​പൂ​ശി സി​നി​മ നി​ര്‍​മി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ്റ്റാ​ലി​നും ഇ​ത് ത​ന്നെ​യാ​ണ് ചെ​യ്ത​തെ​ന്നും ഇ​ത​വ​രു​ടെ ജീ​നി​ല്‍ ഉ​ള്ള​താ​ണെ​ന്നും രാം ​മാ​ധ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :