+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഷ്ട​മാ​യ​ത് ഗു​രു​നാ​ഥ​നും മാ​ർ​ഗ​ദ​ർ​ശി​യും: പി.​ടി. ഉ​ഷ

കോഴിക്കോട്: ഗു​രു​നാ​ഥ​നും മാ​ർ​ഗ​ദ​ർ​ശി​യും പ​രി​ശീ​ല​ക​നു​മാ​യ ഒ.​എം. ന​മ്പ്യാ​റു​ടെ വി​യോ​ഗം സൃ​ഷ്ടി​ച്ച ശൂ​ന്യ​ത നി​ക​ത്താ​നാ​വാ​ത്ത​തെ​ന്ന് ഒ​ളി​ന്പ്യ​ൻ പി.​ടി.​ഉ​ഷ. ത​ന്‍റെ ജീ​വി​ത​ത്തി​ൽ അ​ദ്ദേ
ന​ഷ്ട​മാ​യ​ത് ഗു​രു​നാ​ഥ​നും മാ​ർ​ഗ​ദ​ർ​ശി​യും: പി.​ടി. ഉ​ഷ
കോഴിക്കോട്: ഗു​രു​നാ​ഥ​നും മാ​ർ​ഗ​ദ​ർ​ശി​യും പ​രി​ശീ​ല​ക​നു​മാ​യ ഒ.​എം. ന​മ്പ്യാ​റു​ടെ വി​യോ​ഗം സൃ​ഷ്ടി​ച്ച ശൂ​ന്യ​ത നി​ക​ത്താ​നാ​വാ​ത്ത​തെ​ന്ന് ഒ​ളി​ന്പ്യ​ൻ പി.​ടി.​ഉ​ഷ. ത​ന്‍റെ ജീ​വി​ത​ത്തി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വാ​ക്കു​ക​ളി​ൽ വി​വ​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഫേ​സ്ബു​ക്കി​ലാ​യി​രു​ന്നു ഉ​ഷ​യു​ടെ പ്ര​തി​ക​ര​ണം. ടോക്കിയോ ഒളിമ്പിക്സിനിടെ ന​മ്പ്യാറെ കാണാൻ ഉഷ എത്തിയിരുന്നു. നമ്പ്യാറുമൊത്തുള്ള ചിത്രവും ഫേസ്ബുക്കിൽ ഉഷ പങ്കുവച്ചു.
More in Latest News :