+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ക്‌​സി​നേ​ഷ​ന്‍ ര​ണ്ട​ര കോ​ടി ക​ഴി​ഞ്ഞു; 5.79 ല​ക്ഷം ഡോ​സ് കൂ​ടി ല​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ന്നും ര​ണ്ടും ഡോ​സ് ഉ​ള്‍​പ്പെ​ടെ ആ​കെ ര​ണ്ട​ര കോ​ടി​യി​ല​ധി​കം പേ​ര്‍​ക്ക് (2,55,20,478 ഡോ​സ്) വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.
വാ​ക്‌​സി​നേ​ഷ​ന്‍ ര​ണ്ട​ര കോ​ടി ക​ഴി​ഞ്ഞു; 5.79 ല​ക്ഷം ഡോ​സ് കൂ​ടി ല​ഭി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ന്നും ര​ണ്ടും ഡോ​സ് ഉ​ള്‍​പ്പെ​ടെ ആ​കെ ര​ണ്ട​ര കോ​ടി​യി​ല​ധി​കം പേ​ര്‍​ക്ക് (2,55,20,478 ഡോ​സ്) വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. അ​തി​ല്‍ 1,86,82,463 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 68,38,015 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ ത്.

2021​ലെ പ്രൊ​ജ​ക്ട​റ്റ​ഡ് പോ​പ്പു​ലേ​ഷ​നാ​യ 3.54 കോ​ടി അ​നു​സ​രി​ച്ച് 52.69 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 19.31 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സും ന​ല്‍​കി. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള ജ​ന​സം​ഖ്യ​യ​നു​സ​രി​ച്ച് 64.98 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 23.82 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സും ന​ല്‍​കി​യി ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന് 5,79,390 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യി. 4,80,000 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 99,390 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ് ല​ഭ്യ മാ​യ​ത്. തി​രു​വ​ന​ന്ത​പു​രം 1,63,000, എ​റ​ണാ​കു​ളം 1,88,000, കോ​ഴി​ക്കോ​ട് 1,29,000 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും തി​രു​വ​ന​ന്ത​പു​രം 33,650, എ​റ​ണാ​കു​ളം 26,610, കോ​ഴി​ക്കോ​ട് 39130 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണെ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തെ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ന് 2,71,578 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. 1,108 സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളും 3345 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 1443 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.
More in Latest News :