അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ ചെറുഭൂചലനം. റിക്ടർസ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രദേശവാസികൾ ഭയചകിതരായി വീടുവിട്ട് പുറത്തേയ്ക്കിറങ്ങി. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.