ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്കുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 39,130 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്.
രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3.09 കോടിയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 581 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ 4,11,989 പേർക്ക് മഹാമാരിയിൽ ജീവൻ നഷ്ടമായി. കോവിഡ് ബാധിച്ചു നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,32,041 ആണ്.