ബംഗളൂരു: ഐടി സർവീസസ് കന്പനിയായ ഇൻഫോസിസിനു ജൂണിൽ അവസാനിച്ച ഒന്നാം ത്രൈമാസത്തിൽ 5195 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻവർഷം ഇതേ ത്രൈമാസത്തെ അറ്റാദായത്തെ അപേക്ഷിച്ച് 22.7 ശതമാനം വർധനയാണുള്ളത്.
മുൻവർഷം ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ 4233 കോടി രൂപയായിരുന്നു കന്പനിയുടെ അറ്റാദായം. പ്രവർത്തന വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 17.9 ശതമാനം വർധിച്ച് 27986 കോടി രൂപയായി.