+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ൽ ക്വ​യ്ദ ബ​ന്ധം; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ല​ക്നോ: അ​ൽ ക്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള അ​ൻ​സാ​ർ ഘ​സ്‌​വാ​തു​ൽ ഹി​ന്ദ് എ​ന്ന സം​ഘ​ട​ന​യി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളെ​ക്കൂ​ടി യു​പി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷ​ക്കീ​ൽ, മു​ഹ​മ്മ​ദ് മ​സ്ത്ഖീം, മു​ഹ​മ്മ​ദ
അ​ൽ ക്വ​യ്ദ ബ​ന്ധം; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
ല​ക്നോ: അ​ൽ ക്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള അ​ൻ​സാ​ർ ഘ​സ്‌​വാ​തു​ൽ ഹി​ന്ദ് എ​ന്ന സം​ഘ​ട​ന​യി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളെ​ക്കൂ​ടി യു​പി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷ​ക്കീ​ൽ, മു​ഹ​മ്മ​ദ് മ​സ്ത്ഖീം, മു​ഹ​മ്മ​ദ് മൊ​യ്ദ് എ​ന്നി​വ​രെ​യാ​ണു പി​ടി​കൂ​ടി​യ​ത്.

ജൂ​ലൈ 11ന് ​ൻ​സാ​ർ ഘ​സ്‌​വാ​തു​ൽ ഹി​ന്ദ് അം​ഗ​ങ്ങ​ളാ​യ മി​ൻ​ഹാ​സ് അ​ഹ​മ്മ​ദ്, മു​ഷീ​റു​ദ്ദീ​ൻ എ​ന്നി​വ​രെ യു​പി എ​ടി​എ​സ് പി​ടി​കൂ​ടി​യി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ യു​പി​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്ന് എ​ടി​എ​സ് അ​റി​യി​ച്ചി​രു​ന്നു.
More in Latest News :