+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​രേ​ന്ദ്ര മോ​ദി - വ്ളാ​ഡി​മി​ർ പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച ഈ ​വ​ർ​ഷം അ​വ​സാ​നം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ റ​ഷ്യ വാ​ർ​ഷി​ക ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കോ​വി​ഡ് പ്ര​
ന​രേ​ന്ദ്ര മോ​ദി - വ്ളാ​ഡി​മി​ർ പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച ഈ ​വ​ർ​ഷം അ​വ​സാ​നം
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ- റ​ഷ്യ വാ​ർ​ഷി​ക ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി റ​ഷ്യ​ൻ വാ​ക്‌​സി​നാ​യ സ്പു​ട്‌​നി​ക്കി​ന്‍റെ നി​ർ​മാ​ണം പു​നെ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​രു നേ​താ​ക്ക​ളു​ടെ​യും കൂ​ടി​ക്കാ​ഴ്ച. കൂ​ടി​ക്കാ​ഴ്ച​യു​ടെ ദി​വ​സം, സ്ഥ​ലം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.
More in Latest News :