+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​ടി ആ​ക്ട് 66എ ​പ്ര​കാ​രം കേ​സെ​ടു​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഐ​ടി ആ​ക്ട് 66എ ​പ്ര​കാ​രം കേ​സെ​ടു​ക്ക​രു​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ളോ​ട് നി​ർ​ദ്ദേ​ശി​ച്ചു. പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന
ഐ​ടി ആ​ക്ട് 66എ ​പ്ര​കാ​രം കേ​സെ​ടു​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: ഐ​ടി ആ​ക്ട് 66എ ​പ്ര​കാ​രം കേ​സെ​ടു​ക്ക​രു​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ളോ​ട് നി​ർ​ദ്ദേ​ശി​ച്ചു. പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശം ന​ൽ​കി.

റ​ദ്ദാ​ക്കി​യ ഐ​ടി നി​യ​മം ചു​മ​ത്തി രാ​ജ്യ​ത്ത് ഇ​പ്പോ​ഴും കേ​സ് എ​ടു​ക്കു​ന്ന​തി​ൽ സു​പ്രീം കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം. ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് എ​തി​രു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ത് സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :