+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​സ്റ്റ​ർ​കാ​ർ​ഡ് പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ ചേ​ര്‍​ക്കു​ന്ന​ത് വി​ല​ക്കി ആ​ർ​ബി​ഐ

മും​ബൈ: പു​തി​യ​താ​യി ഉ​പ​ഭോ​ക്താ​ക്ക​ളെ ചേ​ര്‍​ക്കു​ന്ന​തി​ല്‍ നി​ന്ന് മാ​സ്റ്റ​ര്‍ കാ​ര്‍​ഡി​നെ വി​ല​ക്കി റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ). ജൂ​ലൈ 22 മു​ത​ലാ​ണ് വി​ല​ക്ക്. ആ​ർ​ബി​ഐ​യു​ടെ ഡ
മാ​സ്റ്റ​ർ​കാ​ർ​ഡ് പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ളെ ചേ​ര്‍​ക്കു​ന്ന​ത് വി​ല​ക്കി ആ​ർ​ബി​ഐ
മും​ബൈ: പു​തി​യ​താ​യി ഉ​പ​ഭോ​ക്താ​ക്ക​ളെ ചേ​ര്‍​ക്കു​ന്ന​തി​ല്‍ നി​ന്ന് മാ​സ്റ്റ​ര്‍ കാ​ര്‍​ഡി​നെ വി​ല​ക്കി റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ). ജൂ​ലൈ 22 മു​ത​ലാ​ണ് വി​ല​ക്ക്. ആ​ർ​ബി​ഐ​യു​ടെ ഡാ​റ്റാ സം​ഭ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും നി​ല​വി​ല്‍ മാ​സ്റ്റ​ര്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍ തു​ട​ര്‍​ന്നും ല​ഭ്യ​മാ​കും. ആ​വ​ശ്യ​ത്തി​ന് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​ര്‍​ബി​ഐ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.
More in Latest News :